കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 9am - 5pm കല്ലായി റെയിൽവേ സ്റ്റേഷൻ, കൊയപ്പത്തൊടി, എം.എസ്. ബാബുരാജ് റോഡ്, കേന്ദ്രീയഭവൻ. വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നിവ ക്രമത്തിൽ: 10am - 12pm പാലങ്ങാട്, കുട്ടമ്പൂർ, വെങ്ങാക്കുന്ന്, കുണ്ടായി, തോൽപ്പാറമല. 10am - 1pm നടുവട്ടം, തോണിച്ചിറ റോഡ്, മാഹി, ശിവപുരി റോഡ് 1pm to 4pm ബി.സി റോഡ്, ബേപ്പൂർ ടൗൺ, പോർട്ട്, ഹാർബർ, പൂളാർ വളപ്പ്, എരട്ടച്ചിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.