മോ​ഷ​ണം​പോ​യ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

പേരാമ്പ്ര: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണം പോയ ബൈക്ക് പേരാമ്പ്രയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബസ്സ്റ്റാൻഡിനു സമീപം കള്ളുഷാപ്പ് റോഡിലാണ് ചൊവ്വാഴ്ച കെ.എൽ 11- ജെ. 6246 പൾസർ ബൈക്ക് കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ചയോളമായി ഈ ബൈക്ക് കാണുന്നില്ലെന്ന് കാണിച്ച് ഉടമ പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.