അനാച്ഛാദനം ചെയ്തു

വേങ്ങേരി: സി.പി.എം മുൻ കാരപ്പറമ്പ് ലോക്കൽ കമ്മിറ്റിയംഗവും വേങ്ങേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടറും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന തട്ടാരി വേലായുധ​െൻറ രണ്ടാം ചരമവാർഷികാചരണത്തി​െൻറ ഭാഗമായി അദ്ദേഹത്തി​െൻറ ഫോട്ടോ സി.പി.എം നോർത്ത് ഏരിയ സെക്രട്ടറി ടി.വി. നിർമലൻ . വേങ്ങേരി ലോക്കൽ സെക്രട്ടറി കെ. വിശ്വനാഥൻ അധ്യക്ഷനായിരുന്നു. കെ. കിഷോർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.