കോഴിക്കോട്: ഭാഗീരഥി അമ്മയുടെയും മകെൻറയും ദുരിതം അറിഞ്ഞ് ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബ്ൾ ട്രസ്റ്റ് വീടൊരുക്കാൻ മുന്നോട്ടുവന്നു. കോയറോഡിലെ അരയസമാജത്തിനു സമീപം ഷീറ്റിട്ട് മറച്ച കൂരയിലാണ് നിത്യരോഗിയായ സ്ത്രീയും മകനും താമസിക്കുന്നത്. ഇവരുടെ കഥയറിഞ്ഞ് ട്രസ്റ്റ് സഹായഹസ്തം നീട്ടുകയായിരുന്നു. വീടിെൻറ തറക്കല്ലിടൽ ചടങ്ങ് ഞായറാഴ്ച രാവിലെ 10നാണ്. ജില്ല കലക്ടർ യു.വി. ജോസ് തറക്കല്ലിടൽ നിർവഹിക്കും. .................... kc5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.