മാനേജ്​മെൻറ്​ ഇൻഫർമേഷൻ സിസ്​റ്റം സ്​റ്റാഫ്​ ഒഴിവ്​

കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ടെക്നിക്കൽ സ്റ്റാഫി​െൻറ (മാനേജ്മ​െൻറ് ഇൻഫർമേഷൻ സിസ്റ്റം) നിയമനത്തിനുള്ള ഇൻറർവ്യൂ ഇൗ മാസം 20ന് നടക്കും. ഉദ്യോഗാർഥികൾ വിവരങ്ങൾക്ക് www.nitc.ac.in വെബ്സൈറ്റ് സന്ദർശിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.