സീനിയോറിറ്റി പുനഃസ്ഥാപിച്ചു നൽകുന്നു കോഴിക്കോട്: റീജനൽ പ്രഫഷനൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത, 1997 ജനുവരി ഒന്നു മുതൽ 2017 ജൂലൈ 31 വരെയുള്ള പുതുക്കാൻ വിട്ടുപോയവർക്കും രജിസ്േട്രഷൻ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും രോഗം, ഉപരിപഠനം എന്നീ കാരണത്താൽ ജോലി പൂർത്തിയാക്കാതെ വിടുതൽ ചെയ്തവർക്കും സീനിയോറിറ്റി പുനഃസ്ഥാപിച്ചുനൽകുന്നു. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 31നുമുമ്പ് നേരിട്ടോ തപാൽ മുഖേനയോ ഓൺലൈൻ പോർട്ടൽ മുഖേനയോ (www.emlpoyment.kerala.gov.in) രജിസ്േട്രഷൻ പുതുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.