ഫ്രറ്റേണിറ്റി മൂവ്‌മെൻറ്​ കോഴിക്കോട് ജില്ല പ്രഖ്യാപനം സ്വാഗത സംഘമായി

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രഖ്യാപന സമ്മേളനം സപ്റ്റംബര്‍ 21ന് രണ്ടുമണിക്ക് ടാഗോര്‍ ഹാളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി അസ്‌ലം ചെറുവാടി ചെയര്‍മാനായി സ്വാഗത സംഘം രൂപവത്കരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനറായി സജ്‌നാസ് ഫറൂഖിനെയും തെരഞ്ഞെടുത്തു. എ.പി. വേലായുധന്‍ വൈസ് ചെയര്‍മാനും ലബീബ് കായക്കൊടി, സുഫാന ബാലുശ്ശേരി എന്നിവര്‍ അസി. കണ്‍വീനര്‍മാരുമാണ്. ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് ജില്ല കണ്‍വീനര്‍ നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.