പ്രതിരോധ സദസ്സ്

ഉള്ള്യേരി: രാജ്യത്ത് വർധിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും ഗൗരി ലങ്കേഷ് വധത്തിലും പ്രതിഷേധിച്ച് കെ.എസ്.യു ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ഫാഷിസ്റ്റ് പ്രതിരോധ സദസ്സ് യൂത്ത് കോൺഗ്രസ് പാര്‍ലമ​െൻറ് മണ്ഡലം പ്രസിഡൻറ് ജൈസല്‍ അത്തോളി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല ജന. സെക്രട്ടറി സുധിന്‍ സുരേഷ് അധ്യക്ഷത വഹിച്ചു. ഫായിസ് നടുവണ്ണൂര്‍, ശ്രീനാഥ് ഒള്ളൂർ‍, വിഷ്ണു, ബറാക്ക് ഉള്ള്യേരി, ജോബിന്‍, അമല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.