വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോവും -തുറമുഖ മന്ത്രി

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പ്രവർത്തനങ്ങൾ ഒരു ഘട്ടമെത്തിയ സ്ഥിതിക്ക് പദ്ധതിയുമായി മുന്നോട്ടു പോവും. പദ്ധതി ഒരു നേട്ടമായി പരിവർത്തിപ്പിക്കുകയാണ് ഇൗ സർക്കാറി​െൻറ നയം. അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് എതിരായ കേസിൽ സർക്കാറിേനാട് ഹൈകോടതി വിശദീകരണം ചോദിച്ചതിനെക്കുറിച്ച് നേരിട്ടറിവില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.