പ്രതിഷേധിച്ചു

കോഴിക്കോട്: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവധാര കോട്ടൂളിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടി നടത്തി. കത്തുന്ന പേനയുടെ രൂപങ്ങളുമായി മാനാഞ്ചിറ സ്ക്വയറിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സെക്രട്ടറി പ്രമോദ് കോട്ടൂളി, എ.ആർ. പ്രശാന്ത്, നിഷീദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.