എം.കെ. മുനീറിന് അസഭ്യവർഷം; കാർ കസ്​റ്റഡിയിൽ

മണ്ണാർക്കാട്: ഡോ. എം.കെ. മുനീർ എം.എൽ.എയുടെ വാഹനത്തിന് മുന്നിൽ കുറുകെ നിർത്തി അസഭ്യം പറഞ്ഞ സംഭവത്തിൽ കാർ കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്കോഡ കാറാണ് മലപ്പുറം പൊലീസി​െൻറ നിർദേശത്തെ തുടർന്ന് മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കൊണ്ടോട്ടി മൊറയൂരിലായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.