kpmt1 വിനോദയാത്ര

ബാലുശ്ശേരി: പെരുന്നാൾ, ഒാണം ആഘോഷങ്ങളുടെ ഭാഗമായി യുവാക്കൾക്കായി വിനോദയാത്രയും ട്രക്കിങ്ങും സംഘടിപ്പിച്ചു. കപ്പുറം യൂത്ത് വിങ്സ് ആർട്ട് ആൻഡ് കൾചറൽ ക്ലബി​െൻറ ആഭിമുഖ്യത്തിൽ വയനാട് ചെമ്പ്ര പീക്കിലേക്ക് നടന്ന ആഘോഷയാത്രയിൽ 45ഒാളം വരുന്ന ചെറുപ്പക്കാർ പങ്കാളികളായി. യാത്രക്ക് ആബിദ്, ഷഹാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.