കേരകര്‍ഷകര്‍ക്ക് ജൈവവളം സൗജന്യമായി നല്‍കണം

എകരൂല്‍: കേരകര്‍ഷകര്‍ക്ക് ജൈവവളം സൗജന്യമായി വിതരണംചെയ്യണമെന്ന് പൂനൂര്‍ യുനൈറ്റഡ് കോക്കനട്ട് ഫെഡറേഷന്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പേടങ്ങല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കെ. അബൂബക്കർ, യു.കെ. അബ്ദുറഹ്മാൻ, റസാഖ് പുല്ലടി, മുഹമ്മദ്‌, കെ.വി. ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.