ലാബ്​ ടെക്​നീഷ്യൻ നിയമനം

ലാബ് ടെക്നീഷ്യൻ നിയമനം കോഴിക്കോട്: എൻ.െഎ.ടിയിലെ ഹെൽത്ത് സ​െൻററിൽ താൽക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 18ന് നടക്കും. വിശദ വിവരങ്ങൾക്ക് www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹാൻഡ്ബാൾ സെലക്ഷൻ ക്യാമ്പ് കോഴിക്കോട്: പയ്യന്നൂരിൽ നടക്കുന്ന നാലാമത് ജൂനിയർ പെൺകുട്ടികളുടെ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്നതിനുള്ള ജില്ല ടീമി​െൻറ സെലക്ഷൻ ട്രയൽസ് ഇൗമാസം 13ന് രാവിലെ ഒമ്പതിന് പ്രോവിഡൻസ് കോളജ് ഗ്രൗണ്ടിൽ വെച്ച് നടത്തും. പെങ്കടുക്കുന്നവർ 1.1.1998നോ അതിന് ശേഷമോ ജനിച്ചവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം റിപ്പോർട്ട് ചെയ്യണമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു. ഫോൺ: 9349100211.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.