ഫുട്ബാൾ കോച്ചിങ്​ ആരംഭിക്കുന്നു

ബേപ്പൂർ: യൂനിറ്റി എഫ്.സി ബേപ്പൂർ നടത്തുന്ന സബ്‌ജൂനിയർ ഫുട്ബാൾ ക്യാമ്പിലേക്ക് കുട്ടികൾക്ക് അവസരം. ബി.സി റോഡിലെ കോർപറേഷൻ മിനിസ്റ്റേഡിയത്തിൽവെച്ചാണ് കോച്ചിങ് നടത്തുന്നത്. 2003 ജനുവരി ഒന്നിനും 2005 ഡിസംബർ 31നും ഇടയിൽ ജനിച്ചവരാകണം. ഫോൺ: 9349788555.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.