റോഹിങ്ക്യൻ ഐക്യദാർഢ്യ സദസ്സ്

ഫറോക്ക്: സോളിഡാരിറ്റി കോടമ്പുഴ യൂനിറ്റി​െൻറ നേതൃത്വത്തിൽ വംശഹത്യക്കിരയാകുന്ന റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. വി. ഫിറോസ് അധ്യക്ഷത വഹിച്ചു. ആർ. ഹംദി ഹനാൻ, പി.സി. സലിം, പി.എം. നൗഷാദ് എന്നിവർ സംസാരിച്ചു. അഭയാർഥികളായ റോഹിങ്ക്യൻ ജനതക്കുവേണ്ടി ഫണ്ട് സമാഹരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.