പാലുൽപാദന പരിശീലനം നൽകുന്നു

ബേപ്പൂർ: നടുവട്ടത്തുള്ള കേരള സർക്കാർ ക്ഷീരപരിശീലന കേന്ദ്രത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷീരകർഷകർക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പാലി​െൻറ ഗുണനിലവാരം, മെച്ചപ്പെട്ട പാൽവില ലഭ്യമാക്കൽ, ശാസ്ത്രീയ കറവരീതി, അനുബന്ധ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ 13, 14 തീയതികളിലാണ് പരിശീലനം. താൽപര്യമുള്ളവർ 13ന് രാവിലെ 10 മണിക്ക് മുമ്പായി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡി​െൻറ പകർപ്പ് സഹിതം ബേപ്പൂർ ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 04952414579.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.