111

വയനാട് ചുരം വളവിലെ സ്ഥിരം കാഴ്ച. വലിയ വാഹനങ്ങൾക്ക് നിയന്ത്രണമില്ലാത്തതിനാൽ അവ വളവുകളിൽ കുരുങ്ങുകയാണ്. പിന്നീട് മണിക്കൂറുകൾ ഗതാഗതം മുടങ്ങും. വയനാട് ചുരത്തിൽ മാലിന്യനിക്ഷേപം വ്യാപകമാണ്. സഞ്ചാരികൾ ചുരം റോഡരികിൽ വലിച്ചെറിഞ്ഞ വസ്തുക്കളാണ് ദൃശ്യത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.