കരനെൽകൃഷി കൊയ്ത്തുത്സവം

കക്കട്ടിൽ: പാതിരിപ്പറ്റയിൽ ഫാർമേഴ്സ് ക്ലബ് നടത്തിയ കരനെൽകൃഷി വിളവെടുപ്പ് പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ക്ലബ് പ്രസിഡൻറ് ഇ.സി. ബാലൻ അധ്യക്ഷത വഹിച്ചു. കൂൺകൃഷി, മണ്ണുപരിശോധന, ചക്കസംസ്കരണം എന്നിവയും ക്ലബി​െൻറ പ്രവർത്തനത്തി​െൻറ ഭാഗമായി നടക്കുന്നുണ്ട്. ടി. കേളപ്പൻ, കെ.കെ. ശങ്കരൻ, ടി. നാണു, വാസു, എം.പി. അശോകൻ, കെ.പി. ശാന്ത, നിർമല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.