ഗൗരി ല​േങ്കഷി​െൻറ മരണത്തിൽ പ്രതിഷേധം

കോഴിക്കോട്: ഗൗരി ലേങ്കഷി​െൻറ കൊലപാതകത്തിൽ കാലിക്കറ്റ് ബുക്ക് ക്ലബ് പ്രതിഷേധിച്ചു. ഡോ. പി.കെ. പോക്കർ, െഎസക് ഇൗപ്പൻ, വിൽസൻ സാമുവൽ, കോയ മുഹമ്മദ്, പി.എ.ജി. അജയൻ, എസ്.ക്യു. ഖുദ്സി, ഇ.കെ. വർഗീസ്, ജോബ് കാട്ടൂർ, ടി.പി. മമ്മു, എം. സുബ്രഹ്മണ്യം, ഡോ. എൻ.എം. സണ്ണി, സി.പി.എം. അബ്ദുറഹ്മാൻ, ഭാസി മലാപ്പറമ്പ് എന്നിവർ സംസാരിച്ചു. കോഴിക്കോട്: മാധ്യമപ്രവർത്തകയും പ്രമുഖ സോഷ്യലിസ്റ്റുമായ ഗൗരി ലേങ്കഷി​െൻറ നിഷ്ഠൂര കൊലപാതകത്തിൽ മഹിള ജനത കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. വിയോജിക്കുന്നവരെയും സ്വതന്ത്രഅഭിപ്രായം പ്രകടിപ്പിക്കുന്നവരെയും ഉന്മൂലനം ചെയ്യുന്നത് ഫാഷിസ്റ്റ് നടപടിയാണ്. ഇതിനെതിരെ പ്രധാനമന്ത്രി നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. എം.പി അജിത അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.