കിഡ്സൺ കോർണർ: ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ പ്രതിേഷധിച്ച് പുരോഗമന കലാ സാഹിത്യസംഘം നേതൃത്വത്തിൽ സാംസ്കാരിക പ്രവർത്തകരുടെ സംഗമം -5.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -2.00 കെ.പി. കേശവമേനോൻ ഹാൾ: ദുബൈ കെ.എം.സി.സിയുടെ സെമിനാർ 'പുതിയ ഇന്ത്യയുടെ പഴയ വർത്തമാനങ്ങൾ' ഉദ്ഘാടനം -പി.െക. കുഞ്ഞാലിക്കുട്ടി എം.പി -3.00 സ്വപ്നനഗരി: വൈഭവ് മേള -10.00 ഇൻഡോർ സ്റ്റേഡിയം: കേരള ധീവരസഭ ജില്ല പ്രവർത്തന സമ്മേളനം -2.30 ആർട്ട് ഗാലറി: ബിപിൻ ജെ. ഗുരാമിെൻറ ചിത്രപ്രദർശനം -11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.