സ്​പെഷലിസ്​റ്റ്​ അധ്യാപക നിയമനം

കോഴിക്കോട്: എസ്.എസ്.എ വഴി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലേക്ക് കല-കായിക, പ്രവൃത്തിപരിചയ അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അപേക്ഷകൾ ഇൗമാസം11ന് വൈകീട്ട് അഞ്ചുമണിക്ക് വിവിധ ബി.ആർ.സികളിലും യു.ആർ.സിയിലും സമർപ്പിക്കാം. അപേക്ഷയുടെ മാതൃകയും എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽനിന്നുള്ള ലിസ്റ്റി​െൻറ പകർപ്പും എല്ലാ ബി.ആർ.സികളിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.