ടൗൺഹാൾ: യു.ടി. തിഥിൻ രാജ് അനുസ്മരണവും പുരസ്കാര സമർപ്പണവും -പി.സി ചാക്കോ -4.00 നളന്ദ ഒാഡിറ്റോറിയം: ശ്രീനാരായണ ഗുരു ജയന്തി ആഘോഷസമ്മേളനം -4.00 ശ്രീകണ്ഠേശ്വര േക്ഷത്രം: ശ്രീനാരായണ ഗുരു ജയന്തി ആഘോഷ ഘോഷയാത്ര ഉദ്ഘാടനം -3.00 മുതലക്കുളം മൈതാനി: ബാലഗോകുലം ഗോപൂജ - 10.00 കെ.പി. കേശവമേനോന്‍ ഹാൾ: ബാലഗോകുലം സാംസ്‌കാരിക സമ്മേളനം - വൈകീട്ട് -5.00 മെഡിക്കൽ കോളജ് സന ഹോട്ടൽ: സി.എച്ച് സെൻറർ സ്ഥാപക ദിനാഘോഷം-2.00 മാനാഞ്ചിറ ടവർ മീഡിയ സ്റ്റഡി സെൻറർ: സിനിമ പ്രദർശനം -6.00 യാസ്ക് ക്ലബ് വേങ്ങേരി: മാനവ സൗഹൃദ സദസ്സ് -4.00 ബീച്ച് മറൈൻ ഗ്രൗണ്ട്: തീരദേശ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ 'ബീച്ച്ഫെസ്റ്റ്' -2.00 സ്വപ്നനഗരി: വൈഭവ് സാംസ്കാരിക -വിപണന മഹാമേള -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.