നഗരത്തിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കോഴിക്കോട്: ബീച്ച് ആശുപത്രി പരിസരം കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്ന് കച്ചവടത്തിനെതിരെ ഡി.വൈ.എഫ്.െഎ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നഗരത്തിലെ ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്ന് ഡി.വൈ.എഫ്.െഎ ആവശ്യപ്പെട്ടു. കെ. അരുൺ, മാസിൻ റഹിമാൻ, പിങ്കി പ്രമോദ്, രഞ്ജു, ഷാജി, മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.