ഇൗദ്​^ഒാണം സൗഹൃദസംഗമം

ഇൗദ്-ഒാണം സൗഹൃദസംഗമം ചേമഞ്ചേരി: ജമാഅത്തെ ഇസ്ലാമി വെങ്ങളം യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഇൗദ്-ഒാണം സൗഹൃദസംഗമം നടത്തി. കനിവ് സ്നേഹതീരം ചെയർമാൻ അബ്ദുല്ലക്കോയ കണ്ണങ്കടവ് അധ്യക്ഷത വഹിച്ചു. കവിയും ചിത്രകാരനുമായ യു.കെ. രാഘവൻ, സഇൗദ് എലങ്കമൽ എന്നിവർ സൗഹൃദസന്ദേശം നൽകി. ഇസ്മാഇൗൽ കണ്ണങ്കടവ് സ്വാഗതവും എം.പി. മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു. പടം: cheman 1 ജമാഅത്തെ ഇസ്ലാമി വെങ്ങളം യൂനിറ്റ് നടത്തിയ ഇൗദ്-ഒാണം സൗഹൃദസംഗമത്തിൽ യു.കെ. രാഘവൻ സംസാരിക്കുന്നു sun
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.