വടകര അടക്കാത്തെരു: എ.ആർ. െറസി. അസോസിയേഷൻ സംഘടിപ്പിക്കുന്ന ഗൃഹാങ്കണ പൂക്കള മത്സരം -10.00 വടകര മേപ്പയിൽ എസ്.ബി. സ്കൂൾ: ഡി.വൈ.എഫ്.ഐ മേപ്പയിൽ ആശ്രമം യൂനിറ്റിെൻറ ഗ്രാമോത്സവം, വിവിധ കലാകായിക വിനോദ പരിപാടികൾ -4.00 വടകര ചോളംവയൽ: വസന്തം െറസി. അസോസിയേഷെൻറ ഓണം-ബക്രീദ് ആഘോഷം, 'വസന്തോത്സവം-ഗൃഹാങ്കണ പൂക്കള മത്സരം'-7.00, മത്സരങ്ങൾ-4.00, ഗാനമേള -7.00 വടകര കൊക്കഞ്ഞാത്ത്: മേപ്പയിൽ നിരഞ്ജന കലാവേദിയുടെ ഓണാഘോഷ പരിപാടികൾ -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.