ക്ലബ്ബിന് തീപിടിച്ചു

കല്ലായി: വി.കെ. കൃഷ്ണ മേനോൻ റോഡിലെ ക്ലബ് ഓഫിസിൽ അഗ്നിബാധ. ശനിയാഴ്ച വൈകീട്ടാണ് സംഭവം. തിരൂർ സ്വദേശി സുഹറ ഇക്ബാലി​െൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തി​െൻറ ഒന്നാം നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ക്ലബിനാണ് തീപിടിച്ചത്. ടെലിവിഷൻ, സോഫ, വയറിങ്, ജനൽ, ഫാൻ എന്നിവ കത്തി നശിച്ചു. മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറി​െൻറ നേതൃത്വത്തിൽ അഗ്നിശമന യൂനിറ്റ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.