മാല തട്ടിപ്പറിച്ചു

നരിക്കുനി: പാറന്നൂർ വടേക്കണ്ടി താഴത്തെ വ്യാപാരി തെക്കെപ്പറമ്പിൽ അബ്ദുറഹിമാ​െൻറ ഭാര്യ ആസ്യയുടെ രണ്ടേക്കാൽ പവൻ മാല വൈറ്റ് ഡ്യൂക്ക് ബൈക്കിൽ വന്ന രണ്ട് യുവാക്കൾ തട്ടിപ്പറിച്ചെടുത്ത് സ്ഥലം വിട്ടു. കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന പുരുഷന്മാരില്ലാത്ത സമയത്ത് കടയിൽ കയറിയാണ് മാലതട്ടിപ്പറിച്ചത്. കാക്കൂർ െപാലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.