clgadvt

ഷോൺ എജുക്കേഷൻ സ​െൻറർ ദുബൈയിൽ ആരംഭിച്ചു കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിൽ ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന അൽ സലാമ ഷോൺ ഗ്രൂപ്പി​െൻറ ട്രെയിനിങ് സ​െൻറർ ദുൈബയിലെ ഫ്രീസോൺ എജുക്കേഷൻ സ​െൻററിലെ നോളജ് പാർക്കിൽ ആരംഭിച്ചു. എസ്.എ.പി ബിസിനസ് വൺ ലോജിസ്റ്റിക്, എസ്.എ.പി ബിസിനസ് വൺ അക്കൗണ്ടിങ്, എസ്.എ.പി ബിസിനസ് വൺ ഇംപ്ലിമെേൻറഷൻ ആൻഡ് കസ്റ്റമൈസേഷൻ, എസ്.എ.പി ബിസിനസ് വൺ എസ്.ഡി.കെ തുടങ്ങിയ കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. 41 രാജ്യങ്ങളിലായി 45000ൽപരം ഉപഭോക്താക്കളുള്ള ഇ.ആർ.പി രംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്വെയറാണ് എസ്.എ.പി. എസ്.എ.പി കോഴ്സുകൾക്ക് പുറമെ ഒപ്റ്റിക്കൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന 'സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഒപ്റ്റിക്കൽ സ്റ്റോർ മാനേജ്മ​െൻറ്' എന്ന കോഴ്സും ആരംഭിച്ചിട്ടുണ്ട്. വിവിധ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ കോഴ്സുകളും ഷോൺ എജുക്കേഷൻ സ​െൻററിൽ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ പ്രവർത്തിച്ചുെകാണ്ടിരിക്കുന്ന ട്രെയിനിങ് സ​െൻററുകളിൽ നിന്ന് പരിശീലനം നേടിയതിനു ശേഷം ദുബൈയിലെ ഷോൺ എജുക്കേഷൻ സ​െൻററിലാണ് അഡ്വാൻസ്ഡ് ട്രെയ്നിങ് നൽകുക എന്ന് ഷോൺ ഗ്രൂപ് ചെയർമാൻ അഡ്വ. എ. ശംസുദ്ദീൻ അറിയിച്ചു. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദുബൈ ഗവൺമ​െൻറി​െൻറ കെ.എച്ച്.ഡി.എ അംഗീകാരമുള്ള സർട്ടിഫിക്കറ്റാണ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495025600. caption മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സി​െൻറ 194ാമത്തേതും കർണാടകയിലെ 18ാമത്തേതുമായ ഷോറൂം ബീദാറിൽ കർണാടക മുനിസിപ്പൽ അഡ്മിനിസ്േട്രഷൻ പബ്ലിക് എൻറർൈപ്രസ് മിനിസ്റ്റർ ഈശ്വർ ബി. ഖൺഠരെ ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എ റഹീം ഖാൻ, മലബാർ ഗോൾഡ് ആൻഡ്് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് എം.ഡി ഒ. അഷർ, റീജനൽ ഹെഡ് ഇഫ്ളു റാൻ, മറ്റ് മാനേജ്മ​െൻറ് അംഗങ്ങളും വിശിഷ്ടാതിഥികളും സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.