കോഴിക്കോട്: 2017-18 വർഷത്തെ കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രമേള നവംബർ അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളിൽ വിവിധ സ്കൂളുകളിലായി നടക്കും. മേളക്ക് ലോഗോ ക്ഷണിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് kozhikodedde@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ 23ന് 12 മണിക്കു മുമ്പ് സമർപ്പിക്കണമെന്ന് ഡി.ഡി.ഇ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.