ഡയാലിസിസ് സെൻറർ: ബഹുജന സംഗമം നടത്തി

നാദാപുരം: പാറക്കടവിൽ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സ​െൻറർ പ്രചാരണാർഥം ബഹുജന സംഗമം നടത്തി. കോഴിക്കോട് സി.എച്ച് സ​െൻറർ, നാദാപുരം മണ്ഡലം ലീഗ് കമ്മിറ്റി, എം.പി ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 20 മെഷീനുകളടങ്ങുന ഡയാലിസിസ് സ​െൻറർ തുടങ്ങുന്നത്. ബഹുജനസംഗമം എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, സി.വി.എം. വാണിമേൽ, ഇബ്രാഹിം എളേറ്റിൽ, സി.കെ. സുബൈർ, കെ.പി. കോയ, എൻ.കെ. മൂസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.