കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8am - 5pm താഴത്തുവയല്‍, പിള്ളപെരുവണ്ണ, കുറ്റിപ്പിലായി, ഫില്‍റ്ററിങ് പ്ലാൻറ്, പട്ടേരി, കോട്ടൂളി, പൈപ്പ്ലൈന്‍ റോഡ്, എസ്.ബി. കോളനി, മാലാടത്ത് േക്ഷത്രപരിസരം, ഉല്ലാസ്നഗര്‍ 9am - 3pm മൂലത്തോട്, നായര്‍കുഴി, പുല്‍പറമ്പില്‍, ഏരിമല, മാളികപ്പടം 9am - 12pm ചക്കോരത്തുകുളം- ഈസ്റ്റ്ഹിൽ റോഡ്, ബിലാത്തിക്കുളം ശിവക്ഷേത്രം, സ്റ്റേഷനറി ഗോഡൗണ്‍ പരിസരം 9am - 5pm പരപ്പില്‍, കൊന്നക്കല്‍, ചിലമ്പ വളവ്, വാല്യക്കോട്, പാറപ്പുറം, പൂശാരിക്കാവ്, നെല്ലിക്കോട് സ്കൂൾ, നെല്ലിക്കോട് ഹൗസിങ് കോളനി 9am - 6pm കരിക്കാംകുളം, പാവങ്ങാട് മുതല്‍ പുറക്കാട്ടിരിവരെ, എരഞ്ഞിക്കല്‍, ആണ്ടിറോഡ്, മൊകവൂര്‍, കാമ്പുറത്ത്കാവ്, കൈപ്പുറത്ത്പാലം, അമ്പലപ്പടി, പി.വി.എസ് സ്കൂള്‍, പുതിയോട്ട്കടവ്, മുക്കംകടവ്, പാലോറ, കച്ചേരി 10am - 4pm ചെറുകുളത്തൂര്‍, എസ്. വളവ്, ഇ.എം.എസ് സ്കൂള്‍, മുണ്ടക്കല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.