കൃഷ്ണൻനായർ റോഡ്: കരുവിശ്ശേരി പാർക്ക് ഉദ്ഘാടനം -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -4.00 ടൗൺഹാൾ: മ്യൂസിക്ഫ്രണ്ട് സ്േനഹോദര സംഗീത സായാഹ്നം -ഹരിപ്പാട് കെ.പി.എൻ. പിള്ള -5.30 വൈ.എം.സി.എ റോഡ്: പുതിയ വ്യാപാരഭവൻ തറക്കല്ലിടൽ -ടി. നസിറുദ്ദീൻ -10.00 പോളിടെക്നിക് കോളജ് ഒാഡിറ്റോറിയം: സംസ്ഥാന പോളിടെക്നിക് കോളജ് കായികമേള സംഘാടക സമിതി രൂപവത്കരണം -2.30 എസ്.കെ. പൊറ്റക്കാട്ട് സാംസ്കാരിക നിലയം: ജൈവ പച്ചക്കറി കൃഷി പഠനക്ലാസും വിത്ത് വിതരണവും -3.00 കെ.പി. കേശവമേനോൻ ഹാൾ: വിനീത മേക്കോത്തഗിെൻറ ഇംഗ്ലീഷ് കവിതകളുടെ പ്രകാശനം -4.00 മാനാഞ്ചിറ ടവർ: ലൈറ്റ്സോഴ്സ് പ്രതിവാര സിനിമ പ്രദർശനം -5.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.