മണൽ കടത്താൻ ശ്രമിച്ച വാഹനം പിടികൂടി

കൊടിയത്തൂർ: വ്യാഴാഴ്ച രാവിലെ പുതിയോട്ടിൽ കടവിൽ അനധികൃതമായി മണൽ കടത്താൻ ശ്രമിച്ച മിനിലോറി പൊലീസ് പിടികൂടി. കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടറുടെ ഫ്ലയിങ് സ്ക്വാഡ് സംഘത്തിലെ എ.എസ്.ഐ സോമൻ ഷൈജുവാണ് ലോറി പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ 2.30നാണു സംഭവം. മുക്കം െപാലീസ് വാഹനം കസ്റ്റഡിയിലെടുത്തു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.