കൂളിമാട്​^പുൽപറമ്പ്​ റോഡ്​: യു.ഡി.എഫ്​ നടത്ത സമരം ഇന്ന്

കൂളിമാട്-പുൽപറമ്പ് റോഡ്: യു.ഡി.എഫ് നടത്ത സമരം ഇന്ന് കൂളിമാട്: തകർന്നുകിടക്കുന്ന കൂളിമാട്-പാഴൂർ-പുൽപറമ്പ് റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് െവള്ളിയാഴ്ച കൂട്ട നടത്ത സമരം നടത്തും. വൈകീട്ട് നാലിന് കൂളിമാട് അങ്ങാടിയിൽനിന്ന് പാഴൂരിലേക്കാണ് പ്രതിഷേധ നടത്തം. ഡി.സി.സി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.