കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 81 കർഷകരെ കുടിയിറക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ കൽപകവാടി. കർഷക േകാൺഗ്രസ് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. െഎപ്പ് വടക്കേതടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാജുഷ് മാത്യൂസ്, ജോർജ് കൊട്ടാരം, ബി.പി. റഷീദ്, സി.എം. ബാബു, പി.കെ. ജോസ്, എൻ. രാജശേഖരൻ, രാജു തലയാട്, ജോസ് കരിവേലി, റഹ്മാൻ ചാലിയം, കുമാരൻ, ജോയി നെടുംപള്ളി, പാപ്പച്ചൻ കൂനംതടത്തിൽ, സത്യൻ, ജോൺ െപാന്നസയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.