സൈക്യാട്രി ഒ.പി ആരംഭിക്കുന്നു

നരിക്കുനി: നരിക്കുനി പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയറി​െൻറ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്ന അത്താണി ഡസ്റ്റിറ്റ്യൂട്ട് ഹോമിൽ സൈക്യാട്രി ഒ.പി തുറക്കും. മാനസിക സംഘർഷം അനുഭവിക്കുന്നവരെ കൗൺസലിങ്ങിലൂടെ ജീവിതത്തി​െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സൈക്യാട്രി ഡേ-കെയർ രണ്ടു വർഷത്തോളമായി പ്രവർത്തിക്കുന്നുണ്ട്. ഇതി​െൻറ പ്രവർത്തനങ്ങൾ സുഗമമാക്കാൻ വേണ്ടി സൈക്യാട്രി ഒ.പി വിഭാഗം വ്യാഴാഴ്ച രാവിലെ 10ന് സ്റ്റോറീസ് ഹോം കൺസപ്ട്സ് ചെയർമാൻ സഹീർ കെ.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.