Velicham ku

ഫാറൂഖ് എ.എൽ.പി സ്കൂളിൽ 'വെളിച്ചം' Photo: Farooq alp School ഫാറൂഖ് കോളജ് ഫാറൂഖ് എ.എൽ.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി പ്രഫ. അബ്ദുൽ ഖാദർ പെരിങ്കലകം വിദ്യാർഥി പ്രതിനിധികൾക്ക് പത്രം നൽകി ഉദ്ഘാടനം നിർവഹിക്കുന്നു. സ്കൂൾ പ്രധാനാധ്യാപകൻ കെ.എം. മുഹമ്മദുട്ടി, പി.ടി.എ പ്രസിഡൻറ് ജഹാംഗീർ, ഏരിയ കോഒാഡിനേറ്റർ ഹംസ എന്നിവർ സമീപം. പ്രഫ. അബ്ദുൽ ഖാദർ പെരിങ്കലകത്തി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.