പെരുമണ്ണ: ഗ്രാമപഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് ജനകീയ സമിതി സംഘടിപ്പിച്ച ഏകദിന ശിൽപശാല വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. അസീസ് വളളിക്കുന്ന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷാകുമാരി കരിയാട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അഹമ്മദ്, വാർഡ് മെംബർമാരായ ബാലൻ കിഴക്കേതൊടി, ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജീവ് പെരുമൺ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് സ്റ്റേറ്റ് കോ-ഓഡിനേറ്റർ പ്രവീൺ ക്ലാസ് എടുത്തു. എം. സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.