Velicham kc

കുറ്റിക്കാട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 'വെളിച്ചം' Photo: Kuttikatoor gov. hss കുറ്റിക്കാട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി മിനാർ െഎ.എസ്.പി.എ.ടി മീഡിയ മാനേജർ കെ.എ. മുഹമ്മദ് സാദിഖ് വിദ്യാർഥി പ്രതിനിധി കെ. അളകനന്ദക്ക് പത്രം നൽകി ഉദ്ഘാടനം നിർവഹിക്കുന്നു. മിനാർ പി.ആർ.ഒ മുഹമ്മദ് മുസ്തഫ, പ്രിൻസിപ്പൽ ഇൻചാർജ് കെ. സുഗതകുമാരി, പി. അബ്ദുറഹ്മാൻ മാസ്റ്റർ, ബഷീർ പെരുമണ്ണ, സിദ്ദീഖ് കുറ്റിക്കാട്ടൂർ എന്നിവർ സമീപം. മിനാർ ടി.എം.ടിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.