ധർണ നടത്തി

കോഴിക്കോട്: സ്വകാര്യ വിദ്യാലയങ്ങളെ തകർക്കുന്ന സർക്കാർ ശ്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരള മാനേജ്മ​െൻറ് അസോസിയേഷൻ ഡി.ഡി ഒാഫിസിനു മുന്നിൽ . മുൻ മന്ത്രി എം.ടി. പത്മ ഉദ്ഘാടനം ചെയ്തു. എം. ശശിധരൻ അധ്യക്ഷത വഹിച്ചു. കിഷൻ ചന്ദ്, ജയ പ്രകാശൻ, നിസാർ ഒളവണ്ണ, സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. പി. ശങ്കരൻ സ്വാഗതവും രഞ്ജീവ് കുറുപ്പ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.