'എ​െൻറ വേൾഡ്​ ഫുട്​ബാൾ ആൽബം' പ്രകാശനം ചെയ്​തു

കോഴിക്കോട്: ഭാസി മലാപ്പറമ്പ് രചിച്ച 'എ​െൻറ വേൾഡ് ഫുട്ബാൾ ആൽബം' അളകാപുരിയിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ പ്രകാശനം ചെയ്തു. പി.ജെ. ജോഷ്വ അധ്യക്ഷത വഹിച്ചു. കമാൽ വരദൂർ പുസ്തകം പരിചയപ്പെടുത്തി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, പി.വി. ഗംഗാധരൻ, കെ.പി. സേതുമാധവൻ, കെ.വി. കുഞ്ഞഹമ്മദ്, പി.പി.കെ. ശങ്കർ, പി. സോമസുന്ദരൻ, ടി.പി. മമ്മു, ഭാസി മലാപ്പറമ്പ് എന്നിവർ സംസാരിച്ചു. എൻ.എം. സണ്ണി സ്വാഗതവും പുതുക്കുടി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.