പെരുമ്പാമ്പുകളെ പിടികൂടി

പടിഞ്ഞാറത്തറ: കപ്പുണ്ടിക്കല്‍ ജുമാമസ്ജിദി​െൻറ പരിസരത്തുനിന്നും പെരുമ്പാമ്പുകളെ നാട്ടുകാർ പിടികൂടി. പള്ളിയുടെ ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച കാടുവെട്ടി വൃത്തിയാക്കുന്നതിനിടെയാണ് നാട്ടുകാര്‍ ഇവയെ കണ്ടത്. ഒരു പെരുമ്പാമ്പിന് ഏകദേശം മൂന്നു മീറ്റര്‍ നീളവും മറ്റൊന്നിന് 2.5 മീറ്റര്‍ നീളവും ഉണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകര്‍ക്ക് പാമ്പുകളെ കൈമാറി. MONWDL31 കപ്പുണ്ടിക്കൽ ജുമാമസ്ജിദി​െൻറ പരിസരത്തുനിന്നും യപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.