മോണ്ടിസോറി വിദ്യാർഥികൾ ഫാം സന്ദർശിച്ചു

ഒാമശ്ശേരി: പ്ലസൻറ് ഇംഗ്ലീഷ് സ്കൂളിലെ കിഡ്സ് പ്ലാനറ്റ് വിദ്യാർഥികൾ ആനക്കാംപൊയിലിലെ മറിപ്പുഴ ഫാം സന്ദർശിച്ചു. പ്ലസൻറ് സ്കൂൾ എ.ഒ. ഡാനിഷ്, മോണ്ടിസോറി ഹെഡ് ഹണി, ഒ.പി. ഖലീൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.