മാനന്തവാടി: റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ: സീനിയര്‍ ആണ്‍ ഹൈജംപ്: ഫൈസല്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), അശ്വിന്‍ ബേബി (ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട), ബചേന്ദ്ര കാര്‍ത്തിക് (ജി.എം.എച്ച്.എസ്.എസ്, ചീരാല്‍). ക്രോസ്കണ്‍ട്രി (ഗേൾസ്): വി. ഷാഹിന (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍), കെ.എം. ലക്ഷ്മി പ്രിയ (ജി.വി.എച്ച്.എസ്.എസ്, കൽപറ്റ), സി. ഹസ്‌ന (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍). ക്രോസ് കണ്‍ട്രി (ബോയ്സ്): വി.എ. ഷിജു (ജി.എച്ച്.എസ്.എസ്, തൃശ്ശിലേരി), നവനീത് ഗോവിന്ദന്‍ (വിജയ എച്ച്.എസ്.എസ്, പുൽപള്ളി), വി.ഡി. ദീപക് (ജി.എച്ച്.എസ്, പെരിക്കല്ലൂര്‍). സീനിയര്‍ ആണ്‍ 200 മീറ്റര്‍ ഓട്ടം: എബിന്‍ പാപ്പച്ചന്‍ (ജി.എച്ച്.എസ്.എസ്, ആറാട്ടുതറ), വിനായക് വിക്രം (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), ഷെറിന്‍ ഷനോജ് (ഡബ്ല്യൂ.ഒ.വി.എച്ച്.എസ്.എസ്, മുട്ടില്‍). സബ് ജൂനിയര്‍ ആണ്‍ 200 മീറ്റര്‍ ഓട്ടം: ബി. ബിനീഷ് (ജി.എച്ച്.എസ്.എസ്, തരിയോട്), പി.ബി. വിബിന്‍ (ജി.എച്ച്.എസ്.എസ്, ആനപ്പാറ), എം. മുഹമ്മദ് സഹല്‍ (നിര്‍മല എച്ച്.എസ്, തരിയോട്). സീനിയര്‍ ആണ്‍ ലോങ് ജംപ്: ജെ. ശരത് (സി.എസ്.എച്ച്, വയനാട്), ഫോബിന്‍ വിന്‍സെൻറ് (എല്‍.എം.എച്ച്.എസ്, പള്ളിക്കുന്ന്), പി.ഡി. അപ്പു (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍). ജൂനിയര്‍ ആണ്‍ ഡിസ്‌കസ് ത്രോ: പി.പി. മുഹമ്മദ് അനീസ് (ജി.വി.എച്ച്.എസ്.എസ്, വെള്ളാര്‍മല), പി. സജിത (സെൻറ് ജോസഫ്‌സ്, കല്ലോടി), റിച്ചാര്‍ഡ് ആേൻറാ ജോണി (ജി.വി.എച്ച്.എസ്.എസ്, കൽപറ്റ). സീനിയര്‍ ആണ്‍ ഡിസ്‌കസ് ത്രോ: പി.എം. ഹിഷാം (ജി.എം.എച്ച്.എസ്.എസ്, ചീരാല്‍), ഇ.എം. മുഷ്‌റഫ് (ജി.എച്ച്.എസ്.എസ്, മേപ്പാടി), ഒ.ആര്‍. ആനന്ദ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സബ് ജൂനിയര്‍ ആണ്‍ ലോങ് ജംപ്: ജോബിന്‍ ജോര്‍ജ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), കെ. ഹരിദാസ് (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), ജോഷ്വ ജോസ്, ജയശ്രീ എച്ച്.എസ്.എസ്, കല്ലുവയല്‍). സബ് ജൂനിയര്‍ ആണ്‍ ഡിസ്‌കസ് ത്രോ: എസ്. ആകാശ് (ഫാ. ജി.കെ.എം കണിയാരം), സിനദിന്‍ സിദാന്‍ (ജി.എം.എച്ച്.എസ്.എസ്, വെള്ളമുണ്ട), സി. സജിത് (ജി.യു.പി.എസ്, കല്ലിങ്കര). സബ് ജൂനിയര്‍ പെണ്‍ 200 മീറ്റര്‍ ഓട്ടം: കെ.ടി.കെ. നന്ദന (സി.എസ്.എച്ച്, വയനാട്), അവ്യ അനില്‍ (സി.എസ്.എച്ച് വയനാട്), ദിയ മോഹനന്‍ (ജി.എച്ച്.എസ്.എസ് അരണപ്പാറ). ജൂനിയര്‍ ആണ്‍ 200 മീറ്റര്‍ ഓട്ടം: റോഷന്‍ ലോറന്‍സ് (വിജയ എച്ച്.എസ്.എസ്, പുൽപള്ളി), എം. സുധീഷ് (സി.എസ്.എച്ച്, വയനാട്), വി. വിനീത് (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി). ജൂനിയര്‍ പെണ്‍ 200 മീറ്റര്‍ ഓട്ടം: തേജസ്വിനി മണിയാലത്ത് (സി.എസ്.എച്ച്, വയനാട്), എന്‍. അല്‍ക്ക (സി.എസ്.എച്ച്. വയനാട്), കെ.വി. സജിത (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സീനിയര്‍ പെണ്‍ 200 മീറ്റര്‍ ഓട്ടം: സി.കെ. ആരിക (സി.എസ്.എച്ച്, വയനാട്), എം.ആര്‍. മഞ്ജുഷ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), എം.എ. ജാസ്മിന്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി). സീനിയര്‍ പെണ്‍ പോൾവാള്‍ട്ട്: യു.പി. കാവ്യ (ജി.എച്ച്.എസ്.എസ് കാക്കവയല്‍), പി.സി. നികിത (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), വിസ്മയ ബേബി (സെൻറ് തോമസ്, നടവയല്‍). ജൂനിയര്‍ ആണ്‍ ലോങ് ജംപ്: വിഷ്ണു രാജന്‍ (വിജയ എച്ച്.എസ്.എസ്, പുൽപള്ളി), ജെറ്റ്‌ലി ജോസ് (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി), എം. സുധീഷ് (സി.എസ്.എച്ച്, വയനാട്). ജൂനിയര്‍ പെണ്‍ പോള്‍വാള്‍ട്ട്: എ.വി. രമ്യ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), വി.ജെ. േജ്യാത്സ്‌ന (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സീനിയര്‍ ആണ്‍ 1500 മീറ്റര്‍ ഓട്ടം: എ.സി. നിധീഷ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), അക്ഷയ് രഘു (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), മുഹമ്മദ് റാഫില്‍ (ഡബ്ല്യൂ.ഒ.വി.എച്ച്.എസ്, മുട്ടില്‍). ജൂനിയര്‍ പെണ്‍ 1500 മീറ്റര്‍ ഓട്ടം: ടില്‍ന ടോമി (സി.എസ്.എച്ച്, വയനാട്), ധിഷ്‌ന്യ പി. സുനില്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), കെ.ജെ. സോണി (ജി.എച്ച്.എസ്.എസ്, തലപ്പുഴ). ജൂനിയര്‍ ആണ്‍ 1500 മീറ്റര്‍ ഓട്ടം: എസ്. കിരണ്‍ (സി.എസ്.എച്ച്, വയനാട്), ആല്‍ബിന്‍ മാത്യു (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), ഗ്ലെന്‍സ് സോജന്‍ (വിജയ എച്ച്.എസ്.എസ്, പുൽപള്ളി). സീനിയര്‍ പെണ്‍ 1500 മീറ്റര്‍ ഓട്ടം: കെ.സി. ശരണ്യ (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി), അഞ്ജു സുരേന്ദ്രൻ (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), കെ.ബി. രശ്മിത (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സബ് ജൂനിയര്‍ പെണ്‍ ഡിസ്‌കസ് ത്രോ: ടി.ബി. അളകനന്ദ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), നന്ദന (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍), പി.എസ്. അതുല്യ (ജി.എച്ച്.എസ് നെല്ലാറച്ചാല്‍). ജൂനിയര്‍ പെണ്‍ ഡിസ്‌കസ് ത്രോ: നിര്‍ണയ തോമസ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), ലാവണ്യ കെ. ജോയ് (ജി.എം.എച്ച്.എസ്.എസ്, വെള്ളമുണ്ട), സുജ ജോണ്‍ (ജി.എച്ച്.എസ്.എസ് മേപ്പാടി). ജൂനിയര്‍ പെണ്‍ ലോങ് ജംപ്: പുണ്യലക്ഷ്മി ബാബു (എസ്.കെ.എം.ജെ കൽപറ്റ), േജ്യാത്സ്‌ന ഏലിയാസ് (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), ദില്‍ന പൗലേസ് (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി). സീനിയര്‍ ആണ്‍ പോൾവാൾട്ട്: കെ. വിഷ്ണു (ജി.വി.എച്ച്.എസ്.എസ്, കൽപറ്റ), അശ്വിന്‍ ടി. പ്രിന്‍സ് (സെൻറ് തോമസ്, നടവയല്‍), ജയ വിഷ്ണു (എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസ്, നല്ലൂര്‍നാട്). ജൂനിയര്‍ ആണ്‍ പോള്‍വാള്‍ട്ട്: ബി.കെ. ശ്യാംലാല്‍ (ജി.എച്ച്.എസ്.എസ്, തരിയോട്), കെ.കെ. ഗീതേഷ് (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), എ. അരുണ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). സീനിയര്‍ പെണ്‍ ഡിസ്‌കസ് ത്രോ: കെ.പി. ആതിര (ജി.എച്ച്.എസ്.എസ്, മേപ്പാടി), ബിബിന റോയ് (സെൻറ് കാതറിന്‍സ്, പയ്യമ്പള്ളി), സി.വി. അഞ്ജലി (ജി.എച്ച്.എസ്.എസ്, മീനങ്ങാടി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.