കെ.എസ്​.ആർ.ടി.സി സർവിസ്​ നടത്തും

കോഴിക്കോട്: ഹർത്താൽ ദിനത്തിൽ പതിവുപോലെ കെ.എസ.്ആർ.ടി.സി സർവിസ് നടത്തും. പൊലീസ് സംരക്ഷണം നൽകാെമന്ന് അറിയിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളജ്, റെയിൽവേ സ്േറ്റഷൻ സർവിസുകൾ കൂടുതലായി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.