മത്സ്യവിത്ത് വിതരണം

ചേളന്നൂർ: സംസ്ഥാന ഫിഷറീസ് വകുപ്പി​െൻറ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. വിജയൻ ആദ്യ വിതരണം ബാലകൃഷ്ണൻ മണ്ണാറില്ലത്തിന് നൽകി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൻ മിനി ചെട്ട്യാംകണ്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ഇസ്മായിൽ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ലീല, ബാലകൃഷ്ണൻ, ഷീന കണ്ണങ്കണ്ടി, അനുശ്രീ, സീന, അക്വാകൾചർ പ്രമോട്ടർ ഒ. ധർമദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.