കൊടുവള്ളി: ആദ്യകാല സോഷ്യലിസ്റ്റ് നേതാവും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന തേവര്‍കണ്ടിയില്‍ എം.ആർ. കോയക്കുട്ടി ഹാജിയുടെ നിര്യാണത്തില്‍ പന്നൂര്‍ . പി.എം. യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ കെ.കെ. ജാഫര്‍ അഷ്‌റഫ്, സി. അബ്ദുല്ലത്തീഫ് ഫൈസി, പി. ശ്രീധരന്‍, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, സി.എ. റസാഖ്, പി. ബാലകൃഷ്ണന്‍, കെ. ഹുസ്സയിന്‍, കെ.ടി. റഊഫ്, പി. അബ്ദുല്ല, പി.പി. ഭാസ്‌കരന്‍, കെ. നൗഫല്‍, സി.പി. ബഷീര്‍, യു.പി. അബ്ദുല്‍ ഖാദര്‍ എന്നിവർ സംസാരിച്ചു. എം.എ. സത്താര്‍ സ്വാഗതവും എം. ബിജു നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ കാമ്പയിന്‍ കൊടുവള്ളി: താമരശ്ശേരി റേഞ്ച് എക്‌സൈസ് യൂനിറ്റും കൊടുവള്ളി രശ്മി കോളജ് ലഹരിവിരുദ്ധ കമ്മിറ്റിയും സംയുക്തമായി ലഹരിവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു. കൊടുവള്ളി പൊലീസ് ഹെഡ് കോൺറ്റബിള്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഓഫിസര്‍ അശ്വന്ത് ബോധവത്കരണ ക്ലാെസടുത്തു. പ്രിന്‍സിപ്പൽ സി. മുഹമ്മദ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഷാഫി കാരന്തൂര്‍, പി.സി. ഹനീഫ, ശരത് കുമാര്‍, മുഹമ്മദ് ശഫീല്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.