ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8am - 5pm ഒറ്റക്കണ്ടം, തരിപ്പിലോട്, വിളയാട്ടുകണ്ടിമുക്ക്, കെ.ടി റോഡ്, സൂപ്പിക്കട, കിഴക്കൻ പേരാമ്പ്ര, പന്തീരിക്കര, ദൈവത്തുംതറ, വലിയപറമ്പ് തെച്ചി, കോട്ടാമ്പറമ്പ്. 9am - 1pm ക്രൈസ്റ്റ് ഹാൾ, ഇഖ്‌റ ഹോസ്പിറ്റൽ, പാറമ്മൽ, മാർബിൾ ഗാലറി 8am - 12pm പാപ്പോലിത്താഴം, പത്രോണി നഗർ, ലോ കോളജ്, പൂളക്കടവ്, അമ്മോത്ത് 9am - 4pm മോഡേൺ ബസാർ, ഞെളിയൻപറമ്പ്, സ്റ്റീൽ കോംപ്ലക്സ് 8am - 3pm മുക്കം ടൗൺ, ഹോസ്പിറ്റൽ ജങ്ഷൻ 8am - 1pm അമ്പലത്തിങ്ങൽ, വേനപ്പാറ, കാട്ടുമുണ്ട, ചമോറ 12pm - 3pm മണിപ്പാൽ, പെരുവില്ലി 2pm - 5pm ശാന്തിനഗർ 9am - 5pm ചാലിപ്പറമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.