കോഴിക്കോട്: വ്യാഴാഴ്ച രാവിലെ വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 8am - 3pm കാരശ്ശേരി ജങ്ഷൻ, മൊയിലത്ത്, ചോനാട് 8am - 5pm തോട്ടില്‍പീടിക, വട്ടോളി, അമ്പലക്കുളങ്ങര, നെട്ടൂര്, കക്കട്ടില്‍, കാഞ്ഞിരപ്പാറ, വെള്ളൊലിപ്പില്‍, വട്ടക്കണ്ടിപ്പാറ, കൂട്ടങ്ങാരം, മയ്യന്നൂര്, അരക്കുളങ്ങര, അമരാവതി, മേമുണ്ട, മുതുകാട്, ഇരുപത്തൊന്നുപാലം, പെരുവണ്ണാമുഴി, എര്‍ത്ത്ഡാം, ഫില്‍റ്ററിങ് പ്ലാൻറ് 9am - 1pm ഗോവിന്ദപുരം, ഋഷിപുരം, എരവത്ത്കുന്ന്, മോഡൽ െഎ.ടി.ഐ, സെൻട്രൽ സ്കൂള്‍, കൈലാസ് അപാർട്മെൻറ്, വളയനാട്, കാവില്‍താഴം, സേവമന്ദിരം, സെൻട്രൽ ഹോട്ടൽ പരിസരം, ഊരത്ത് സ്കൂള്‍, മാപ്പിലാണ്ടി, പന്നിവയല്‍ 9am - 2pm കളക്കുന്ന്, പൊട്ടികൈ, നാലാംവളവ്, ബൈപാസ് റോഡ് 9am - 5pm മേപ്പയ്യൂർ ടൗണ്‍, വലിയപറമ്പ്, സലഫി, വിയ്യഞ്ചിറ, ഉലുപ്പ, വിറച്ചിപ്പാറ, ടൈഗര്‍ഹില്‍ 1pm - 5pm ചക്കിട്ടപാറ ടൗണ്‍, കേലോത്ത് വയല്‍, നരിനട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.